തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ അസാധാരണമാം വിധത്തിലാണ് സംസ്ഥാനത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎ ലീഡ് നിലകളില്‍ സാന്നിധ്യം അറിയിക്കുന്നത്.എന്നാൽ നിലവിൽ കോൺഗ്രസ് തരംഗമാണ്.
തിരുവനന്തപുരത്ത് ചിറയിൻകീഴിൽ ശാർക്കരയിൽ സി പി ഐ എം സ്ഥാനാർഥി ജ്യോതിലക്ഷ്മി തൊട്ടടുത്ത ബി ജെ സ്ഥാനാർത്ഥിയേകാൽ മുന്നിലാണ്.
തിരുവനന്തപുരത്ത് കഠിനംകുളം പഞ്ചായത്തിൽ മേനംകുളത്ത് ബി ജെ പി ലീഡ് ചെയ്യുന്നു.കല്പന നോർത്ത് വാർഡിൽ മഞ്ജിമ ജിപ്സൺ ലീഡ് ചെയ്യുന്നു.കല്പന സൗത്തിൽ സതി സന്തോഷ് സി പി ഐ എം സ്ഥാനാർഥി ലീഡ് ചെയ്യുന്നു.
