jayachandran ormakal

ഈ വാർത്ത ഷെയർ ചെയ്യാം

മലയാളത്തിന്റെ ഭാവ​ഗാനം നിലച്ചിട്ട് ഇന്നേക്ക് ഒരാണ്ട് പൂർത്തിയാകുന്നു. മലയാളികളുടെ സന്തോഷത്തിനും സങ്കടങ്ങൾക്കും ജയചന്ദ്രന്റെ ഈണങ്ങൾ കൂട്ടുണ്ടായിരുന്നു. മലയാളികളെ ആസ്വാദനത്തിന്‍റെ അനന്തതയിലെത്തിച്ച ​ഗായകന്റെ വേർപാട് സം​ഗീത ലോകത്തിന് തീരാ നഷ്ടമാണ് സമ്മാനിച്ചത്.

1965 ൽ കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിലൂടയായിരുന്നു അദ്ദേഹം ​ഗാനലോകത്തേക്ക് പ്രവേശിച്ചത്. എങ്കിലും 1966 ൽ പുറത്തിറങ്ങിയ കളിത്തോഴൻ ചിത്രത്തിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി.. എന്ന ​ഗാനമാണ് ജയചന്ദ്രനെ ശ്രദ്ധേയനാക്കിയത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!