ഇപിഎഫ്ഒ സര്‍ക്കുലറിലൂടെ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യാം

ജനനത്തീയതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയില്‍ നിന്ന് ആധാര്‍ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ).

ജനനത്തീയതിയുടെ തെളിവായി ഇനി മുതല്‍ ആധാര്‍ കാര്‍ഡ് സ്വീകരിക്കില്ല. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

ആധാര്‍ പ്രാഥമികമായി ഒരു ഐഡന്റിറ്റി വെരിഫിക്കേഷന് മാത്രമുപയോഗിക്കാനുള്ളതാണെന്നും ജനനത്തീയതി ഉറപ്പിക്കാനുള്ള തെളിവല്ലെന്നും ഇപിഎഫ്ഒ സര്‍ക്കുലറിലൂടെ അറിയിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!