Actor in Controversy

ഈ വാർത്ത ഷെയർ ചെയ്യാം

നഗ്നത പ്രദർശനം നടത്തി നടൻ വിനായകൻ വിവാദത്തിൽ. നടൻ വിനായകൻ നഗ്നതാ പ്രദർശനം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.
നഗ്നതാ പ്രദർശനത്തിനൊപ്പം വിനായകൻ ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!