Latest News, Malayalam News, Kerala, India, Thiruvananthapuram
Eid-Ul-Fithre in Gulf
ഈ വാർത്ത ഷെയർ ചെയ്യാം
സൗദിയിൽ മാസപ്പിറവി കണ്ടു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ. ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ചയാണ് ഈദുൽ ഫിത്തർ ആഘോഷം.