സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8310 രൂപയായി ഉയര്‍ന്നു.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇപ്പോള്‍ 66480 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലാണ് എത്തി ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില റെകോര്‍ഡുകള്‍ തകര്‍ക്കുന്നത്.