GURUVAYUR UPDATES

ഈ വാർത്ത ഷെയർ ചെയ്യാം

തൃശൂർ : പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിൽ വാൻ ഭക്തജനത്തിരക്ക്. രാവിലെ മുതൽ വരി നിന്നവർക്കുപോലും ഉച്ചയ്ക്ക് 3 നും തൊഴാനായില്ല. ഇന്നലെ ഉദയാസ്തമയ പൂജ ഉണ്ടായിരുന്നതിനാൽ തുടർച്ചയായ ദർശനം അനുവദിച്ചിരുന്നില്ല. അതും തിരക്ക് കൂടാൻ കാരണമായി.

ഇന്ന് ഉച്ചപ്പൂജ കഴിഞ്ഞ് മൂന്ന് മണിക്കാണ് നട അടച്ചത്. 3.30ന് വീണ്ടും തുറന്നപ്പോഴും വൻ തിരക്കായിരുന്നു.ക്യൂ പടിഞ്ഞാറെ നട വരെ എത്തി. ആറും ഏഴും മണിക്കൂർ ഭക്തർ ക്യൂ നിൽക്കുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!