കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (അവധി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പ്രഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകം.
26 / 09 / 25 ).
മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴ തുടർന്നാൽ തെറ്റിയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ട്.