തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ചിത്രത്തിൽ നിലവിൽ കോൺഗ്രസ് തരംഗമാണ്.തിരുവനന്തപുരത്ത് കോർപറേഷനിൽ ബി ജെ പി തേരോട്ടം.
തിരുവനന്തപുരത്ത് പോത്തൻകോട് മൈതാനിയിൽ ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി ലീഡ് ചെയ്യുന്നു.എൽ ഡി എഫ് സ്ഥാനാർഥി ലെനിൻ ലാലാനാണ് തൊട്ടടുത്ത് .
തിരുവനന്തപുരത്ത് കാവടിയാറിൽ ശബരിനാഥ് കാവടിയാറിൽ വിജയിച്ചു.
