MUSIC JOBS

ഈ വാർത്ത ഷെയർ ചെയ്യാം

കൊല്ലം /തിരുവനന്തപുരം : കേരളത്തിലെ പ്രമുഖ സംഗീത വിദ്യാലയവും ,പിന്നണിഗായകൻ എം ജി ശ്രീകുമാറിന്റെ നിയന്ത്രണത്തിലുള്ള എം ജി മ്യൂസിക് അക്കാഡമിയുടെ ബ്രാഞ്ചുകളിലേക്ക് ഗിറ്റാർ,ഹിന്ദുസ്ഥാനി,കർണാടക സംഗീതം,വെസ്റ്റേൺ ഡാൻസ്,തബല,ഡ്രംസ് എന്നിവ പഠിപ്പുക്കുവാൻ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. പെൺകുട്ടികൾക്ക് മുൻഗണന.

ഫോൺ നമ്പർ : 9072588860
ഇ മെയിൽ : mgmusicacademytvm@gmail.com
അവസാനതീയതി ഫെബ്രുവരി 18,2025


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!