വർക്കല : വായനാ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു ചെറുന്നിയൂർ ഹൈസ്കൂൾ.

സ്കൂളിലെ വയനാദിന പരിപാടികൾ ഹെഡ്മിസ്ട്രെസ് മിനി ജി നായർ ഉദ്ഖാ ടനം നിർവഹിച്ചു.തുടർന്ന് സ്കൂൾ കുട്ടികൾ അവതരിപ്പിച്ച പുസ്തകപരിചയം, സ്കിറ്റ് , വായനദിന പ്രതിജ്ഞ,വായനാദിന സന്ദേശം എന്നിവ നടന്നു.

ലൈബ്രറിയൻ ജിഷ യുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ കൈപുസ്തകം” വർണ്ണ ചെപ്പ് “പ്രകാശനം ചെയ്തു.സ്കൂളിലെ വിവിധ ക്ളബ്ബുകളുടെ ഉത്ഘാടനം വായനാ ദിനത്തിൽ നടത്തുകയുണ്ടായി.