തിരുവനന്തപുരം : പ്രസിദ്ധമായ ആറ്റുകാൽ ദേവീക്ഷേത്രത്തിൽ വിദ്യാരംഭം നടന്നു.ഒട്ടനവധി കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കാനെത്തി.
ക്ഷേത്രത്തിലെ വിദ്യാരംഭം ചടങ്ങ് ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.