Local News

വിദ്യാർഥിനി റോഡിൽ തെറിച്ചു വീണു.

തിരുവനന്തപുരം : കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് പെൺകുട്ടിക്ക് പരുക്ക്.

പോത്തൻകോട് എൽ.വി.എച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്.ബസിന്റെ ഡോർ തുറന്ന് പെൺകുട്ടി റോഡിലേക്ക് തെറിച്ചു വിഴുകയായിരുന്നു.

വൈകിട്ട് സ്കൂൾ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *