News

രണ്ടാം സീസൺ വിജയികളെ പ്രഖ്യാപിച്ചു.

തിരുവനന്തപുരം : എം ജി മ്യൂസിക് അക്കാഡമി സംഘടിപ്പിച്ച എം ജി എം എ ഫ്യൂച്ചർ സൗണ്ട് രണ്ടാം സീസൺ വിജയികളെ പ്രഖ്യാപിച്ചു.

ലളിതഗാന മത്സര വിഭാഗം.

(04 വയസ്സിനും 08 വയസ്സിനും മദ്ധ്യേ )

ഒന്നാം സ്ഥാനം : നിവേദ്യ എൻ കുറുപ്പ്

സീനിയർ വിഭാഗം.

ഒന്നാം സ്ഥാനം : ശിവൻ
പ്രോത്സാഹന സമ്മാനം : സുബിൻ

(08 വയസ്സിനും 15 വയസ്സിനും മദ്ധ്യേ )

ഒന്നാം സ്ഥാനം : ശിവ കീർത്തന
രണ്ടാം സ്ഥാനം : അവനി സിജിത്ത്
മൂന്നാം സ്ഥാനം : മഹേന

സിനിമ ഗാന മത്സര വിഭാഗം.

ഒന്നാം സ്ഥാനം : നിവേദ്യ എൻ കുറുപ്പ്
പ്രോത്സാഹന സമ്മാനം : തന്മയ

(08 വയസ്സിനും 15 വയസ്സിനും മദ്ധ്യേ )

ഒന്നാം സ്ഥാനം : ശ്രീ നന്ദൻ
രണ്ടാം സ്ഥാനം : ശിവ കീർത്തന
മൂന്നാം സ്ഥാനം : അനഘ

സീനിയർ വിഭാഗം.

ഒന്നാം സ്ഥാനം : ശിവൻ

Leave a Reply

Your email address will not be published. Required fields are marked *