പ്ലസ് വൺ:അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് ഈ  മാസം 29ലേക്ക് നീട്ടി.

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് ഈ  മാസം 29ലേക്ക് നീട്ടി. ലോക്ഡൗൺ സാഹചര്യത്തിൽ വിജ്ഞാപന നടപടി വൈകിയതിനെ തുടർന്നാണ് 24ന് തുടങ്ങാനിരുന്ന അപേക്ഷ സമർപ്പണം നീട്ടിയത്.ആഗസ്റ്റ് 14 വരെ അപേക്ഷ സമർപ്പിക്കാൻ സമയം നൽകും