അരുവിക്കര ഡാമിൻ്റെ ഷട്ടർ ഉടൻ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

പ്രത്യേക അറിയിപ്പ്

 അരുവിക്കര ഡാമിൻ്റെ രണ്ടാം നമ്പർ ഷട്ടർ നിലവിൽ 60 cm ഉയർത്തിയിട്ടുണ്ട്. 30 cm കൂടി ഉടൻ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

(2020- ജൂലൈ 24-സമയം-2.43 pm)