സെൻ്റ് സേവിയേഴ്സ് കോളേജ് മാനേജ്മെൻറ് ക്വാട്ട അഡ്മിഷൻ 2020

 

കഴക്കൂട്ടം:  വിവിധ ഡിഗ്രി വിഷയങ്ങളിലേക്ക് അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർ https://forms.gle/i6w83yHwFnx66BGB8 എന്ന ലിങ്ക് വഴി ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് ഓൺ ലൈനായി തന്നെ സമർപ്പിക്കേണ്ടതാണ്. കൂടാതെ അപേക്ഷാ ഫോറത്തിനായോ മറ്റേതെങ്കിലും ഇനത്തിലോ മാനേജ്മെൻറ് അഡ്മിഷനുമായി ബന്ധപ്പെട്ട് യാതൊരു പണവും അടയ്ക്കേണ്ടതില്ലെന്ന് തുമ്പ, സെൻ്റ് സേവിയേഴ്സ് കോളേജ് പ്രിൻസിപ്പാൾ ഡോ.ഫാ.വി.വൈ.ദാസപ്പൻ.എസ്.ജെ അറിയിച്ചു.

 

JOURNAL NEWS DESK