അരുവിക്കര : ഷട്ടർ ഉടൻ തുറക്കും

തിരുവനന്തപുരം :  അരുവിക്കര ഡാമിൻ്റെ മൂന്നാമത്തെ ഷട്ടർ 20 cm കൂടിയും നാലാമത്തെ ഷട്ടർ 30 CM കൂടിയും (ആകെ - 170 cm) ഉടൻ തുറക്കും. കരമന ആറിന് സമീപം ഉള്ളവർ ജാഗ്രത പാലിക്കണം..