പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

 

കഴക്കൂട്ടം: പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ പതിനൊന്നാം ക്ലാസ് സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. http://crpfpallipuram.kvs.ac.in/accademics/admission എന്ന ലിങ്കിൽ അപേക്ഷിക്കാനുള്ള വിവരങ്ങൾ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 02/08/2020.

REPORT : JNO - NEWS DESK