നെയ്യാർഡാമിന്റെ  നാല് ഷട്ടറുകൾ  ഇന്ന് 10  മണിക്ക് തുറക്കുമെന്ന് ജില്ലാ കളക്ടർ

തിരുവനന്തപുരം : നെയ്യാർഡാമിന്റെ  നാല് ഷട്ടറുകൾ  ഇന്ന് 10  മണിക്ക് തുറക്കുമെന്ന് ജില്ലാ കളക്ടർ  അറിയിച്ചു.
ജനങ്ങൾ ജാഗ്രത പാലിക്കുക