പ്രീ പ്രൈമറി ടീച്ചേഴ്സ് കോഴ്സ്: അഡ്മിഷൻ ആരംഭിച്ചു.

കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റോടു കൂടി ഒരു മികച്ച പ്രീ പ്രൈമറി അധ്യാപകരാകുവാൻ അപേക്ഷകൾ ക്ഷണിച്ചു.SSLC / +2 കഴിഞ്ഞവർക്ക് കോഴ്സിൽ ചേരാം. മിതമായ ഫീസ് നിരക്ക്. മാസതവണകളായി അടക്കുവാൻ സൗകര്യം പ്രായപരിധി 45 വയസ്. തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം, കിളിമാനൂർ, ചിറയിൻകീഴ്, യോട്, ആറ്റിങ്ങൾ എന്നിവിടങ്ങളിൽ ട്രൈനിംങ്ങ് സെന്റെറുകൾ ഉണ്ട്.ഇതിൽ ആറ്റിങ്ങൽ സെന്റെറിൽ വരുന്ന മാർച്ച് മാസം മുതലാണ് അഡ്മിഷൻ നൽകുക.
 അഡ്മിഷനും  കൂടുതൽ വിവരങ്ങൾക്കും ഹെൽപ്പ് ലൈൻ നമ്പർ: 9037 588 53