അറിയിപ്പ് : ചിറയിൻകീഴ് -കോരാണി റോഡിൽ വാഹന ഗതാഗതം താൽക്കാലികമായി നിരോധിക്കുന്നു

അറിയിപ്പ് :

ചിറയിൻകീഴ് -കോരാണി റോഡിൽ സ്‌ഥിതി ചെയ്യുന്ന കാട്ടുമുറാക്കൽ പാലം പൊളിച്ചുകൊണ്ട് പുതിയ പാലം നിർമ്മിക്കുന്നതിനാൽ നാളെ (സെപ്റ്റംബർ 5)മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം താൽക്കാലികമായി നിരോധിക്കുകയാണ്  ആയതിനാൽ യാത്രകാർ  ഇതുവഴിയുള്ള യാത്രകൾ ഒഴിവാക്കി അടുത്തുള്ള മറ്റ് ബൈ റോഡുകൾ ഉപയോഗിക്കേണ്ടതാകുന്നു എല്ലാവരും സഹകരിക്കണം എന്ന് ചിറയിൻകീഴ് എംഎൽഎ
വി ശശി അറിയിച്ചു.

JNO Tweeted   :   https://twitter.com/journalnewslive
JNO FB            :   https://www.facebook.com/journalnewsonlive/

 

Join What's app News Group 
https://chat.whatsapp.com/JewOSCJkY855wOpuZM5d3H

https://chat.whatsapp.com/JEgCGX4Sw3mFdjDuw1Mnoz