ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ നിന്നുമുള്ള അറിയിപ്പ്.

JOURNAL NEWS DESK

ചിറയിൻകീഴ് : ഗ്രാമപഞ്ചായത്ത് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച തിനാൽ അണുവിമുക്കതമാക്കുന്നതിലേക്കായി  7/10/2020, 8/10/2020  ഓഫീസ് പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല  എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി  അറിയിച്ചു