ടെക്നോപാർക്കിലെ പ്രമുഖ കമ്പനിയിലേക്ക് ഡിഗ്രി / ഡിപ്ലോമ കഴിഞ്ഞവരെ ആവശ്യമുണ്ട് .

കഴക്കൂട്ടം :ടെക്നോപാർക്കിലെ പ്രമുഖ കമ്പനിയായ സൃഷ്ടി ഇന്നോവേഷൻസിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സുകളായി ജോലിനോക്കുവാൻ ഡിഗ്രി / ഡിപ്ലോമ കഴിഞ്ഞവരെ ആവശ്യമുണ്ട്.കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.ശമ്പളം :10000 /-രൂപയും ഇൻസെന്റീവും ലഭിക്കും.

ജില്ലകളും ജോബ് കോഡും ചുവടെ 

കാസർഗോഡ്(K501)
കണ്ണൂർ(K401)
വയനാട്(W101)
കോഴിക്കോട്(K301)
മലപ്പുറം(M101)
പാലക്കാട്(P201)
തൃശ്ശൂർ(T201)
എറണാകുളം(E101)
ഇടുക്കി(I101)
കോട്ടയം(K201)
ആലപ്പുഴ(A101)
പത്തനംതിട്ട(P101)
കൊല്ലം(K101)
തിരുവനന്തപുരം(T101)
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും ഫോട്ടോയും  ചുവടെ കാണുന്ന ഇ മെയിലിലേക്ക് അയക്കുക .http://Monisha.chandran@srishtis.com .ഉദ്യോഗാർത്ഥി ഉൾപ്പെടുന്ന ജില്ലക്ക് നേരെയുള്ള ജോബ് കോഡും അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം.