സ്പോട്ട് അഡ്മിഷൻ : പ്രശസ്ത പിന്നണിഗായകനും സംഗീത സംവിധായകനുമായ എം ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നും പ്രായഭേദമന്യേ സംഗീതം ഓൺലൈനായി തുടക്കം കുറിക്കാൻ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് അവസരം.

തിരുവനന്തപുരം:  ഓൺലൈൻ മ്യൂസിക്ക് ക്ളാസുകളുമായി ഗായകൻ എം.ജി ശ്രീകുമാറിൻ്റെ കഴക്കൂട്ടം സരിഗമ സ്ക്കൂൾ ഓഫ് മ്യൂസിക്. പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാറിൻ്റെ കഴക്കൂട്ടം സരിഗമ സ്ക്കൂൾ ഓഫ് മ്യൂസിക്കിൽ ഓൺലൈൻ മ്യൂസിക് ക്ളാസുകൾ. ഒപ്പം പുതിയ ബാച്ചിലേക്കും  (ഓൺലൈൻ ) പ്രായഭേദമന്യേ എല്ലാവർക്കും  അഡ്മിഷനും  ആരംഭിച്ചു.
വിഷയങ്ങൾ:
കർണാടക സംഗീതം
ഹിന്ദുസ്ഥാനി സംഗീതം 
 സിനിമാഗാനങ്ങൾ
ലളിതഗാനങ്ങൾ 

വയലിൻ
ഗിത്താർ
കീ ബോർഡ്
 വെസ്റ്റേൺ ഡാൻസ്

വിവരങ്ങൾക്കും,സ്പോട്ട് അഡ്മിഷനും താഴെക്കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

 സരിഗമ സ്ക്കൂൾ ഓഫ് മ്യൂസിക്ക്
ഗവ.വനിതാ ഐ ടി ഐ ക്ക് സമീപം.
മാർക്കറ്റ് റോഡ്.
കഴക്കൂട്ടം
തിരുവനന്തപുരം.
ഫോൺ: 9037588860 ,  9037588853