കേരള ദേവസ്വം ബോർഡിൽ അവസരം

കേരള ദേവസ്വം ബോർഡിൽ അവസരം
തിരുവനന്തപുരം : ഗുരുവായൂർ ,മലബാർ,തിരുവിതാംകൂർ എന്നീ ദേവസ്വങ്ങളിൽ  താഴെ പറയുന്ന ഒഴിവുകളിലേക്ക് കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.അപേക്ഷിക്കുവാനുള്ള അവസാന തീയതി: ജനുവരി 18.ഒഴിവുകൾ ഇവയാണ് 

1.മെഡിക്കൽ സൂപ്രണ്ട് 

2.അസിസ്റ്റന്റ് എൻജിനീയർ

3.ക്ലർക്ക്

4.ഗോൾഡ്‌ സ്മിത്ത്

5.ഡ്രൈവർ കം ഓഫീസ് അറ്റൻഡൻഡ്

6.എൽ ഡി ടൈപ്പിസ്റ്റ്

അപേക്ഷകൾ  കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക .