ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക്  നോർക്ക  റിക്രൂട്ട്മെന്റ്.

JOURNAL NEWS DESK


തിരുവനന്തപുരം : ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്‌കൂളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം.  അധ്യാപക, അനധ്യാപക പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയിലാണ്  അടിസ്ഥാന ശമ്പളം. http://www.norkaroots.org യിൽ ഓൺലൈനായി ജനുവരി  10 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ടോൾ ഫ്രീ നമ്പർ: 1800  425 3939.