ജലസേചന വകുപ്പിൽ ഡ്രൈവർ: അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

 

തിരുവനന്തപുരം : കേരള ജലസേചന വകുപ്പിലെ ഡ്രൈവർമാരുടെ ജനുവരി ഒന്ന് വരെയുള്ള ഏകീകരിച്ച അന്തിമ മുൻഗണനാ പട്ടിക വകുപ്പിന്റെ ഔദ്യോഗികവെബ്‌സൈറ്റായ www.irrgn.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.