അറിയിപ്പ്

ആറ്റിങ്ങൾ കൃഷിഭവനിൽ നാളെ രാവിലെ [ 12-06 - 2020] വെള്ളിയാഴ്ച 10 AM മുതൽ 4 PM വരെ വാഴതൈകൾ വിതരണം ചെയ്യുന്നതാണ്.  ആവശ്യമുള്ളവർ പുരയിട കരം അടച്ച രസീതുമായി എത്തി വാങ്ങുക