ആറ്റിങ്ങൽ കോളേജ് :പൂർവ വിദ്യാർത്ഥി കളായ ജനപ്രധിനിധികൾക്ക് സ്വീകരണം നൽകുന്നു.

JOURNAL NEWS DESK

ആറ്റിങ്ങൽ : ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ  വിജയിച്ച ആറ്റിങ്ങൽ ഗവ കോളേജിലെ പൂർവ വിദ്യാർത്ഥി കളായ ജന പ്രധിനിധികൾക്ക്   കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ നൊസ്റ്റാൾജിയയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു. ജനപ്രതിനിധികൾ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. 

94 47 2 50 597
98 95 44 34 35
90 37 70 70 60

JNO Tooted 
https://tooter.in/journalnews
JNO Tweeted
https://twitter.com/journalnewslive
 JNO FB 
https://www.facebook.com/Journalnews.in

Join What's app News Group 
https://chat.whatsapp.com/JewOSCJkY855wOpuZM5d3

ADVERTISEMENT

സംഗീതകുലപതി എം ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നും ഓൺലൈനായും,റെഗുലറായും ഈ  സംഗീതം അഭ്യസിക്കുവാൻ  അഡ്മിഷൻ നേടുവാൻ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് പ്രായഭേദമന്യേ അവസരം.
ഫോൺ: 9037588860 , 9037588853 

 Link: http://www.journalnews.in/news/newdetail/MjY4MA==