ഓൺലൈൻ ഏക അഭിനയ മത്സരം.

JOURNAL NEWS DESK

ആറ്റിങ്ങൽ  : വക്കം മീഡിയ ഫേസ്ബുക്ക്  പേജ് മികച്ച അഭിനേതാക്കളേ കണ്ടെത്തുന്നതിന്റെ ഭാഗമായി ഓൺലൈൻ ഏക അഭിനയ മത്സരം സംഘടിപ്പിയ്ക്കുന്നു.വിജയികളാവുന്നവർക്ക് സമ്മാനത്തുകയും  മെമേന്റേയും നൽകുന്നു.രജിസ്‌ട്രേഷൻ സൗജന്യം.അവസാന തീയതി 2021 ഏപ്രിൽ 5.കുടുതൽ വിവരങ്ങൾക്ക് : 00971523381638, 00918136993188.

JNO Tweeted
https://twitter.com/journalnewslive
 JNO FB 
https://www.facebook.com/Journalnews.in

Join What's app News Group 
https://chat.whatsapp.com/JewOSCJkY855wOpuZM5d3

ADVERTISEMENT

സംഗീതകുലപതി എം ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നും ഓൺലൈനായും,റെഗുലറായും ഈ  സംഗീതം അഭ്യസിക്കുവാൻ  അഡ്മിഷൻ നേടുവാൻ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് പ്രായഭേദമന്യേ അവസരം.
ഫോൺ: 9037588860 , 9037588853 

 Link: http://www.journalnews.in/news/newdetail/MjY4MA==