കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി.

JOURNAL NEWS DESK

തിരുവനന്തപുരം : 2021 മെയിൽ നടത്താനിരുന്ന കെ-ടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി 23 വരെ നീട്ടിയതായി പരീക്ഷാസെക്രട്ടറി അറിയിച്ചു.