കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കാലടി ജംഗ്ഷൻ (കാലടി വാർഡ്), ആറ്റുകാൽ (ആറ്റുകാൽ വാർഡ്), മണക്കാട് ജംഗ്ഷൻ (മണക്കാട് വാർഡ്), ചിറമുക്ക് - കാലടി റോഡ് (ആറ്റുകാൽ / കാലടി വാർഡ്), ഐരാണി മുട്ടം (ആറ്റുകാൽ വാർഡ്) എന്നിവിടങ്ങൾ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ നവജ്യോത് ഖോസ ഉത്തരവിട്ടു. ഈ പ്രദേശങ്ങളിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും.