കെ.ടെറ്റ് :തീയതി നീട്ടി.

JOURNAL NEWS DESK
തിരുവനന്തപുരം:
കേരള പരീക്ഷാഭവൻ നടത്തുന്ന ഈവർഷത്തെ  കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്  (കെ.ടെറ്റ് )പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി.12/06/2021 വരെയാണ് തിയതി നീട്ടിയിരിക്കുന്നത്.