ഗസ്റ്റ് ലക്ച്ചേഴ്സ് ഒഴിവുകൾ.

JOURNAL NEWS DESK

വർക്കല: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിങ് കോളേജിൽ നാച്ചുറൽ സയൻസ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. 16-ന് മുമ്പ് അപേക്ഷിക്കണം.