ഏഴ് തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് കേരള പി.എസ്.സി.


തിരുവനന്തപുരം: ഏഴ് തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് കേരള പി.എസ്.സി.യൂണിവേഴ്സിറ്റി എഞ്ചിനീയര്‍, പ്രോഗ്രാമര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), പ്രൊഫഷണല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബറി), ഓവര്‍സീയര്‍ ഗ്രേഡ് 2 (ഇലക്‌ട്രിക്കല്‍), ഇലക്‌ട്രീഷ്യന്‍, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡര്‍ (ഹെവി പാസഞ്ചര്‍/ഗുഡ്സ് വെഹിക്കിള്‍) എന്നീ തസ്തികകളിലാണ് വിജ്ഞാപനം.

2021 ജൂണ്‍ 16 ഗസറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.