തിരുനക്കര: ആനി ഉത്സവം ഇന്ന് സമാപിക്കും

 

കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആനി ഉത്സവം ആറാട്ടോടെ ഇന്നു സമാപിക്കും . ക്ഷേത്രക്കുളത്തിൽ രാവിലെ 9 നാണ് ആറാട്ട് .
കോവിഡ് പശ്ചാത്തലത്തിൽ  താന്ത്രികച്ചടങ്ങു കൾ മാത്രമേയുള്ളൂ .