തൊഴിൽ രഹിത വേതന വിതരണം.

 

JOURNAL NEWS DESK

അഞ്ചുതെങ്ങ്: ഗ്രാമ പഞ്ചായത്തിൽനിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 24,25,26 തീയതികളിൽ ഹാജരാകണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.