രജിസ്ട്രേഷൻ പുതുക്കുന്നതിന് സമയപരിധി നീട്ടി.

JOURNAL NEWS DESK

തിരുവനന്തപുരം :   എംപ്ലോയ്മെൻ്റ്  രജിസ്ട്രേഷൻ  പുതുക്കാൻ വീണ്ടും അവസരം.
1999 ജനുവരി 1 നും 2019 നവംബർ 20 നും ഇടയിൽ എംപ്ലോയ്മെൻ്റ് കാർഡ് പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് അവരുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് സമയപരിധി ദീർഘിപ്പിച്ചു.