അധ്യാപക തസ്തികയിൽ താൽകാലിക ഒഴിവ്.

JOURNAL NEWS DESK

തിരുവനന്തപുരം : മണക്കാട് ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഹിസ്റ്ററി എന്നീ വിഷയങ്ങൾക്ക് അധ്യാപക തസ്തികയിൽ താൽകാലിക ഒഴിവ് ഉണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 11 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി  സ്കൂൾ ഓഫീസിൽ ഇൻ്റർവ്യൂ വിന് നേരിട്ട് ഹാജരാകേണ്ടതാണ്.

Join What's app News Group
https://chat.whatsapp.com/JEgCGX4Sw3mFdjDuw1Mnoz

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂളിൽ നിന്നും  കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ ഓൺലൈനായി പഠിയ്ക്കാം. അഡ്മിഷൻ ആരംഭിച്ചു.  PH: 9037588860 / 0471 3590380