സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 25 മുതല്‍ നവംബര്‍ 30 വരെ.

 

തിരുവനന്തപുരം : കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 25 മുതല്‍ നവംബര്‍ 30 വരെ നടക്കും.

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.(online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ). phone :  9037588860.     

സ്‌റ്റെനോഗ്രാഫര്‍ & സെക്രട്ടറിയല്‍ അസിസ്റ്റന്റ്(ഹിന്ദി), ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ്, കംപ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ് ട്രേഡുകളിലാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക്  പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടഫിക്കറ്റുകള്‍, റ്റി.സി, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം ഈ ദിവസങ്ങളില്‍ വൈകുന്നേരം നാല് മണിക്കകം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 9446183579, 9446272289