ഫിസിക്സ് അധ്യാപകൻ്റെ താൽകാലിക ഒഴിവ്.അഭിമുഖം ഇന്ന് ഉച്ചക്ക് 02 ന്

തിരുവനന്തപുരം : മണക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് അധ്യാപകൻ്റെ താൽകാലിക ഒഴിവ് ഉണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഇന്ന്  (വെള്ളിയാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹയർ സെക്കൻഡറി ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ഫോൺ  : 8129498939