മികച്ച നടൻ - ഇർഷാദ് കെ,മികച്ച നടി - കാതറിൻ.


തിരുവനന്തപുരം : മികച്ച കഥാകൃത്ത് ലക്ഷ്മി പുഷ്പ സീരിയൽ- 'കൊമ്പൽ' (ജീവൻ ). മികച്ച ടിവി ഷോ എൻ്റർടെയ്ൻമെന്റ്- 'ഒരു ചിരി ഇരു ചിരി ബമ്പർ ചിരി' (മഴവിൽ മനോരമ), മികച്ച് കോമഡി പ്രോ​ഗ്രാം - അളിയൻസ് (കേരള കൗമുദി), മികച്ച ഹാസ്യ അഭിനേതാവ് - ഉണ്ണി രജൻ പി (മറിമായം), കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം - മഡ് ആപ്പിൾസ് (സംവിധാനം അക്ഷയ് കീച്ചേരി), മികച്ച സംവിധായകൻ - ഫാസിൽ റസാക്ക് (പിറ, അതിര്), മികച്ച നടൻ - ഇർഷാദ് കെ (പിറ), മികച്ച രണ്ടാമത്തെ നടൻ - മണികണ്ഠൻ പട്ടാമ്പി, മികച്ച നടി - കാതറിൻ (അന്ന കരീന, ഫ്ളവേഴ്സ്), മികച്ച രണ്ടാമത്തെ നടി - ജൊളി ചിറയത്ത് (കൊമ്പൽ), മികച്ച ബാല താരം - നന്ദിത ദാസ് (അതിര്,(പട്ടാമ്പി കേബിൾ വിഷൻ)), മികച്ച ഛായാ​ഗ്ര​ഹകൻ - മൃദുൽ എസ് (അതിര് (പട്ടാമ്പി കേബിൾ വിഷൻ)), മികച്ച ദൃശ്യ സംയോജകൻ - റമീസ് (പോസിബിൾ, (കണ്ണൂർ വിഷൻ))‌, മികച്ച സം​ഗീത സംവിധായകൻ - മൂജീബ് മജീദ് (പോസിബിൾ, (കണ്ണൂർ വിഷൻ))‌. പ്രത്യേക ജൂറി പരാമർശത്തിൽ കെ കെ രാജീവ് അർഹനായി (അന്ന കരീന), മഞ്ജു പത്രോസ് - (അളിയൻസ്)