സംഘർഷവസ്ഥ.

വിഴിഞ്ഞത്ത്  സംഘര്‍ഷാവസ്ഥ.സമരക്കാർ പൊലീസിന് നേരെ കല്ല് എറിയുകയും തുറമുഖ നിര്‍മ്മാണത്തിന് കല്ലുമായി എത്തിയ ലോറികള്‍ തടയുകയും ചെയ്തു.
തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരക്കാര്‍ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തുകയായിരുന്നു.വാഹനങ്ങൾ കടത്തിവിടില്ലെന്ന നിലപാടിൽ വാഹനങ്ങൾക്ക് മുന്നിൽ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് നീക്കി. അതിനിടെ തുറമുഖ നി‍ര്‍മ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ സംഘ‍‍ര്‍ഷമുണ്ടാകുകയായിരുന്നു.