മൊബൈൽ ആപ് ലഭ്യം.

തിരുവനന്തപുരം : ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മൊബൈൽ ആപ്പ്. ഇനി മുതൽ ആപ്പ് മുഖേനയും ക്ഷേത്രത്തിലെ വഴിപാടുകൾ ഭക്തർക്ക് ബുക്ക്‌ ചെയ്യാം. സിറ്റി യൂണിയൻ ബാങ്കുമായി സഹകരിച്ചാണ് മൊബൈൽ ആപ് സജീകരിച്ചത്.
ആൻഡ്രോയ്ഡ്, ഐ ഓ എസ്സ് വേർഷനുള്ളളിൽ ആപ് ലഭ്യമാണ്.sree padmanabhaswamy temple എന്ന് type ചെയ്‌താൽ ആപ്പ് ലഭിക്കും.