അപേക്ഷിക്കാം

 

കോട്ടയം : പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാറിന്റെ മ്യൂസിക് അക്കാദമിയായ സരിഗമ സ്കൂൾ ഓഫ് മ്യൂസിക്ക് അക്ഷര നഗരിയായ കോട്ടയത്ത് തുടങ്ങുന്ന  പുതിയ ബ്രാഞ്ചിലേക്ക് റിസെപ്ഷനിസ്റ് ജോലിയിലേക്ക് ഒരു ഒഴിവുണ്ട്.പ്ലസ് ടുവോ അതിനു മുകളിലോ യോഗ്യതയുള്ളവരും മുൻ പരിചയം ഉള്ളവരോ ഇല്ലാത്തവരോ ആയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം.പ്രായം 35 വയസ്സിനകം. താല്പര്യമുള്ളവർ ശനിയാഴ്ച്ച (16.07 .22 ) വൈകിട്ട് അഞ്ച് മണിക്കകം  sarigamakzm@gmail.com എന്ന ഇ മെയിൽ ഐഡിയിലോ 9567588860 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ ഉദ്യോഗാർത്ഥിയുടെ ബയോഡേറ്റ ,ഫോട്ടോ എന്നിവ നൽകി   അപേക്ഷിക്കുക.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 956758886.