അന്തരിച്ചു.

അഞ്ചുതെങ്: കോൺഗ്രസ്‌ പ്രാദേശിക നേതാവും, ചിറയിൻകീഴ് പഞ്ചായത്ത് മുൻ അംഗവുമായ അഞ്ചുതെങ്ങ് നോർത്ത് അരയതുരുത്തി സ്കൈ വ്യൂവിൽ രാജുഗിൽബർട്ട് അന്തരിച്ചു . 55 വയസ്സായിരുന്നു . സംസ്കാരം പൂത്തുറ സെന്റ് റോക്കി ചർച്ചിൽ നടന്നു.  അസുഖബാധിതനായി  ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം മുൻ പ്രസിഡന്റാണ്. അഞ്ചുതെങ്ങ് മത്സ്യത്തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്റ്റാണ്... ഭാര്യ: മേരിസുനി .. മക്കൾ: ഫെമിൻ , ഫിനി .