തിരുവനന്തപുരം:ഇന്നലെ ക്രിസ്മസ് ആഘോഷത്തിനിടെ അഞ്ചുതെങ്ങ് കടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജന് ആന്റണിയുടെ (35 ) മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് വൈകിട്ട് ആറുമണിയോടെ വെട്ടൂര്‍ റാത്തിക്കല്‍ നിന്നും മൃദദേഹം കണ്ടെത്തുകയായിരുന്നു.അപകടത്തിൽപ്പെട്ട മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.