ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറായിരുന്നു.

തൊടുപുഴ: മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ചെയർമാനുമായ പി.ജെ. ജോസഫിൻ്റെ ഭാര്യ ഡോ. ശാന്താ ജോസഫ് (73)അന്തരിച്ചു.ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറായിരുന്നു.

ഏറെക്കാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്‌.മക്കൾ : അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംങ് കമ്മിറ്റിയംഗം)
യമുന, ആൻ്റണി,പരേതനായ ജോമോൻ ജോസഫ്