തിരുവനന്തപുരം : തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,600 രൂപ.ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 5200 ആയി.ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു.